താഴെ തന്നിരിക്കുന്നവയിൽ ശരിയായവ ഏത്?
- ന്യൂക്ലീയസിൽ ന്യൂട്രോൺ ഇല്ലാത്ത കണമാണ് - ഹൈഡ്രജൻ
- ലോഹങ്ങളുടെ ചാലകത നിർണ്ണയിക്കുന്നത് - ഇലക്ട്രോൺ
- ഒരു പദാർത്ഥത്തിൻ്റെ രാസസ്വഭാവം നിർണ്ണയിക്കുന്ന ഇലക്ട്രോൺ ആണ്
- ഒരു ആറ്റത്തിൻ്റെ ഫിംഗർ പ്രിൻറ് , ഐഡന്റിറ്റി കാർഡ് എന്നൊക്കെ അറിയപ്പെടുന്നത് - പ്രോട്ടോൺ
Aഎല്ലാം ശരി
Bനാല് മാത്രം ശരി
Cഒന്ന് മാത്രം ശരി
Dഇവയൊന്നുമല്ല